ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്തു

ബെറ്റിങ് ആപ്പുകളുടെ പരസ്യം പ്രചരിപ്പിച്ച കേസിൽ നടൻ വിജയ് ദേവരകൊണ്ട ചോദ്യംചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട്…