വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന്…