മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന്

മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സ്വന്തമാക്കി മോഹൻലാൽ. ബറോസ് എന്ന ചിത്രത്തിനാണ് നേട്ടം. കലാഭവൻ മണി മെമ്മോറിയൽ…