വയലാറിനെപ്പോലെ എഴുതി എന്നെ അത്ഭുതപെടുത്തിയവനാണ് ഗിരീഷ് പുത്തഞ്ചേരി, എഴുതാൻ ആഡംപരത്തിന്റെ ആവശ്യമില്ല; ബാപ്പു വെള്ളിപ്പറമ്പ്

നാല് പതിറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അതുല്യ കലാകാരനാണ് ബാപ്പു വെള്ളിപ്പറമ്പ്. ആറായിരത്തിലേറെ മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. സിനിമ, മാപ്പിളപ്പാട്ടു രംഗത്തെ…