ബം​ഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു

ബം​ഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദ ബാധിതയായി…