“ബാലിയിലെ വ്യത്യസ്തമായ ആചാരങ്ങൾ പോലെ നമുക്കെല്ലാവർക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്”; സ്വാസിക

ബാലി യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ച് നടി സ്വാസിക. ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ബാലിയിലെ ആചാരങ്ങൾ…