“വര്‍ഷങ്ങള്‍ക്ക് ശേഷം കൂട്ടുകാരനെ തേടി ബഹ്‌റൈനിലെത്തി അസീസ്”;വന്ന വഴി മറക്കാത്ത നടനെന്ന ആരാധകർ

പ്രവാസ ജീവതത്തിന്റെ ഓര്‍മ പങ്കുവെക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ അസീസ് നെടുമങ്ങാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ജോലി ചെയ്ത ബഹ്‌റൈനിലെ കടയിലെത്തുന്നതിന്റെയും,…