‘ബഗീര’ ടീസര്‍

പ്രഭു ദേവ നായകനായെത്തുന്ന ബഗീരയുടെ ടീസര്‍ പുറത്തു വിട്ടു.അദിക്ക് രവിചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്.പ്രഭു ദേവയെ കൂടാതെ അര്‍മിയ.രാമ്യ നമ്പീശന്‍…