‘ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, കരുത്തായി കൂടെ നിൽക്കണം’; ഭദ്രകീർത്തിയുടെ തട്ടുകടയിലെത്തി സുരേഷ് ഗോപി

ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നടത്തുന്ന തട്ടുകടയിലെത്തി പിന്തുണയറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അച്ഛന്റെ മരണത്തിന് നീതി തേടി…