‘ബദായി ഹോ’ തമിഴ് റീമേക്ക്; ആര്‍ ജെ ബാലാജിയുടെ നായികയായി അപര്‍ണ്ണ ബാലമുരളി

എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ ബാലമുരളി എ്ന്ന മലയാളി താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറക്കുന്നത്. എന്നാല്‍ നടി ശ്രദ്ധിയ്ക്കപ്പെട്ടത്…