“കുളം വൃത്തിയാക്കിയില്ലെങ്കിലും അതിൽ വിഷം കലർത്തരുത്”: ‘ബാച്ചിലർ പാർട്ടി D’EUX’നെതിരെ ജോസഫ് അന്നംകുട്ടി ജോസ്

അമൽ നീരദ് സംവിധാനം ചെയ്ത ‘ബാച്ചിലർ പാർട്ടി D’EUX’ എന്ന ചിത്രത്തിലെ ലഹരി ഉപയോഗ രംഗങ്ങൾക്കും ദ്വയാർത്ഥ പ്രയോഗങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരനും…