“‘ബാബ കല്യാണി’യുടെ കഥയ്ക്ക് ചെങ്കോട്ട സ്ഫോടനവുമായുള്ള സാമ്യത യാദൃശ്ചികം”; എസ്.എൻ. സ്വാമി

‘ബാബ കല്യാണി’ എന്ന സിനിമയുടെ കഥയുമായി ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് സാമ്യതയുണ്ടെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. പത്തിരുപത് വർഷം…