“എത്ര കോടി തന്നാലും അത്തരം ഒരു കഥാപാത്രം ഇനി ചെയ്യില്ല, ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി”; വിശാൽ

‘അവൻ ഇവൻ’ എന്ന ചിത്രത്തിലെ വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ വിശാൽ. എത്ര കോടി തന്നാലും…