“എന്റെ അന്തസ്സിനുവേണ്ടിയും മറ്റ് അതിജീവിതമാർക്ക് വേണ്ടിയുമാണ് ഈ പോരാട്ടം, സിസ്റ്റത്തെ കൂടെനിർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല”; ആശ ആച്ചി ജോസഫ്

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ച് ​ചലച്ചിത്രപ്രവർത്തകയും അധ്യാപികയുമായ ആശ ആച്ചി ജോസഫ്. ജൂറി അധ്യക്ഷനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിൽ നിന്ന്…