ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി…സ്വീകരിക്കാന്‍ ഷാറുഖ് ഖാന്‍

ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ്…