ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ മരണ വാര്‍ത്തകള്‍ക്ക് താഴെ ഉള്ള കമന്റുകള്‍ മനുഷ്യന്റെ ജീര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ; പ്രതികരിച്ച് ആര്യന്‍ രമണി ഗിരിജവല്ലഭന്‍.

ഷെെന്‍ ടോം ചാക്കോയ്ക്കെതിരെ ഉണ്ടായ ലഹരിക്കേസുകളുമായി, അച്ഛന്റെ മരണവാര്‍ത്തയെ കൂട്ടികുഴക്കുന്നതിനെതിരെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്യന്‍ രമണി ഗിരിജവല്ലഭന്‍. മാധ്യമ…