‘അരുന്ധതി’ ബോളിവുഡിലേക്ക്; നായിക ദീപിക

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്ക ഷെട്ടി അഭിനയിച്ച ‘അരുന്ധതി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ദീപിക പദുക്കോണ്‍ എത്തുമെന്നാണ് പുതിയ…