മകളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കി നടന്‍ വിജയകുമാര്‍; വിഡിയോ പങ്കുവെച്ച് അര്‍ഥന…

നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാര്‍ ജനല്‍ വഴി…