“ബാലാമണിയുടെ കൃഷ്ണന് 50ാം വയസ്സിൽ മംഗല്യ സാഫല്യം”; നടൻ അരവിന്ദ് വിവാഹിതനായി

‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ തെന്നിന്ത്യൻ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് സാധ്വി ആർ.എസിനെ…