“നല്ലൊരു ശമ്പളം പോലുമില്ലാതിരുന്ന കാലത്ത് എന്റെ കൂടെ ഉണ്ടായിരുന്നവളാണ് ആരതി”; ശിവകാർത്തികേയൻ

ഭാര്യ ആരതി തനിക്ക് ജീവിതത്തിൽ നൽകിയ പിന്തുണയെക്കുറിച്ച് സംസാരിച്ച് നടൻ ശിവകാർത്തികേയൻ. സിനിമയിൽ വിജയിക്കുന്നതിനുമുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ എന്ന…