ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം അനൂജ് ഠാക്കൂർ അന്തരിച്ചു. 33 വയസ്സായിരുന്നു. മുംബൈ ഓഷിവാരയിലെ വസതിയിൽ ഉറക്കത്തിനിടെയുണ്ടായ അപസ്മാരബാധയെ തുടർന്നായിരുന്നു അന്ത്യം. അലാറം…