‘ആനക്കാര്യങ്ങൾ’ എപ്പോഴാണ് ആനക്കാര്യങ്ങളാവുക?; വന്യമൃഗ സംരക്ഷണ നിയമങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് മീനാക്ഷി

മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന സമീപനത്തിൽ മാറ്റം വേണമെന്നും വനനിയമങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് നടി മീനാക്ഷി അനൂപ്. ചിന്നക്കനാലിൽ…