‘കലൈഞ്ജർ ടിവിയിലെ അവസരം നഷ്ടപ്പെട്ടത് പാർട്ടി കാരണം, വർഗശത്രുവിനോടുള്ള സമീപനമാണ് ചിലരിൽ നിന്ന് നേരിട്ടത്; സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. പാർട്ടിയിൽ കരുണ…