സാന്ദ്രയ്‌ക്കെതിരെ ഞാനൊന്നും ചെയ്തിട്ടില്ല, ആരോപണങ്ങള്‍ക്കെതിരേ നിയമപരമായി നീങ്ങും; അനിൽ തോമസ്

സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക തള്ളാന്‍ ചരടുവലിച്ചത് താനാണെന്ന ഫിലിം ചേംബര്‍ മുന്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ ആരോപണം തള്ളി നിര്‍മാതാവ്…