“എന്റെ കയ്യിലും സാന്ദ്രയുടെ കയ്യിലും പല ബോംബുകളും ഉണ്ട്”, സാന്ദ്രയെ പുറത്താക്കാൻ ശ്രമിച്ചത് അനിൽ തോമസ്; സജി നന്ത്യാട്ട്

സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് തുറന്നു പറഞ്ഞ് സജി നന്ത്യാട്ട്. ഫിലിം ചേംബര്‍…