21 വർഷങ്ങൾക്കിപ്പുറവും തിരിതെളിയുന്ന മലയാളത്തിന്റെ മന്ത്രികക്കാവ്; “അനന്ത ഭദ്രം”

21 വർഷങ്ങൾക്കിപ്പുറവും അനന്തഭദ്രം നൽകുന്ന അനുഭൂതിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല എന്നത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയം. കാവിലെ ചെമ്പകവിളക്കിൽ നിന്നും…