“ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും ദയയുള്ളവർ ട്രാൻസ് വ്യക്തികളാണ്”; അനന്ദിത സുന്ദർ

തനിക്കുനേരെയുള്ള സൈബർ അധിക്ഷേപങ്ങളെയും ബോഡി ഷെയ്മിങ്ങിനെയും ശക്തമായി പ്രതിരോധിച്ചുകൊണ്ട് നടി ഖുശ്ബുവിൻ്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അനന്ദിത സുന്ദർ. ആളുകൾ…