കാളരാത്രി’യുമായി ആനന്ദ് കൃഷ്ണ രാജ് തിരിച്ചെത്തുന്നു: ചിത്രം ഗ്രേമോങ്ക് പിക്ചേഴ്സിന്റെ ആദ്യ സ്വതന്ത്ര നിർമ്മാണം.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ‘ആർജെ മഡോണ’യുടെ വിജയത്തിനു പിന്നാലെ, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് തന്റെ പുതിയ സിനിമയായ ‘കാളരാത്രി’യുമായി…