വിദ്യാബാലൻ പിന്മാറി, മാധവിക്കുട്ടിയായി നയൻതാരയെ സങ്കൽപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല,’ കമൽ

മഞ്ജു വാര്യർ നായികയായി 2018-ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘ആമി’യിൽ ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ. പ്രമുഖ മാധ്യമത്തിന് നൽകിയ…