45,000 രൂപ നഷ്ടപ്പെട്ടു, ആ മുന്നറിയിപ്പ് ആരും അവഗണിക്കരുത്; സൈബർ തട്ടിപ്പിന് ഇരയായ വാർത്ത പങ്ക് വെച്ച് അമൃത സുരേഷ്

സൈബർ തട്ടിപ്പിന് ഇരയായ വാർത്ത പങ്ക് വെച്ച് ഗായിക അമൃത സുരേഷ്. ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോൾ സൈബര്‍ തട്ടിപ്പിനെക്കുറിച്ചു കേൾക്കുന്ന…