നിവിൻ പോളിയുടെ ഒന്നൊന്നര അഴിഞ്ഞാട്ടം..വർഷങ്ങൾക്കു ശേഷം  ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

മലയാള സിനിമക്ക് നാഴികക്കല്ലുകളായി കാത്തുസൂക്ഷിക്കാവുന്ന നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു…