“നിന്റെ ജീവിതപങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്”; 14ാം വിവാഹ വാർഷികത്തിൽ അമാലിനായി വൈകാരമായ കുറിപ്പുമായി ദുൽഖർ സൽമാൻ

14ാം വിവാഹ വാർഷികത്തിൽ ഭാര്യ അമാലിനായി വൈകാരമായ കുറിപ്പ് പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. നിന്റെ ജീവിതപങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ…