അല്ലു അര്ജുന് നായകനായെത്തുന്ന പുഷ്പ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം,കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.…
Tag: allu arjun
പുഷ്പയുടെ നായിക ഇവളാണ്; ശ്രീവല്ലിയായി രശ്മിക മന്ദാന
അല്ലു അര്ജുന് നായകനായെത്തുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദാനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.പുഷ്പയുടെ കാമുകിയായ ശ്രീവല്ലി ആയിട്ടാണ് രശ്മിക ചിത്രത്തിലെത്തുന്നത്. രണ്ടു…
ഇത് പുഷ്പയുടെ വില്ലന്‍, വേറിട്ട ലുക്കില്‍ ഫഹദ്
അല്ലു അര്ജുന് നായകനാവുന്ന പുഷ്പ എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ ആണ്.ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ക്റ്റര്‍…
‘പുഷ്പ’യിലെ ഗാനം ,അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരര് ,മലയാളി ശബ്ദമാകാൻ രാഹുൽ നമ്പ്യാർ
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.ചിത്രത്തിന്റെ വളരെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം എത്തുന്നുവെന്ന…
ആ പഴയ അല്ലുവായി അങ്ങ് വൈകുണ്ഠപുരത്ത്
അല്ലു അര്ജ്ജുന് സിനിമകളിഷ്ടപ്പെടുന്നവര്ക്കുള്ള ഈ വര്‍ഷത്തെ ആദ്യ സമ്മാനമാണ് അങ്ങ് വൈകുണ്ഠപുരത്ത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനത്തില്‍ അല്ലുവിനൊപ്പം നമ്മുടെ ജയറാമും അഭിനയിച്ച…
അല്ലു അര്‍ജുന്റെ വില്ലനായി വിജയ് സേതുപതി
അല്ലു അര്ജുന് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി. സംവിധായകന് സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി വില്ലന്‍…