ദീപുകാര്‍ക്കില്ലാത്ത വ്യഥ…ഒരു തരം ആടുജീവിതം തന്നെ: അലി അക്ബര്‍

ജിഹാദികള്‍ക്ക് സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരെ വീഴ്ത്താന്‍ പലമാര്‍ഗ്ഗങ്ങളുണ്ട്,അഥവാ ട്രാപ്പുകളുണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. പറഞ്ഞത് വിഴുങ്ങി ദീപിനെ രക്ഷിക്കാന്‍ കരയുന്ന സില്‍മാ…