അലംകൃതയ്ക്ക് പതിനൊന്നാം പിറന്നാൾ; ആശംസകൾ നേർന്ന് പൃഥ്വിരാജ്

മകൾ അലംകൃതയ്ക്ക് പതിനൊന്നാം പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് . ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ആശംസ. കുടുംബചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ കുറിച്ചത്.…