“സീനുകൾ എല്ലാം ചാക്കോച്ചൻ തന്നെയാണ് ചെയ്തത്, കുഞ്ചാക്കോ ബോബൻ എന്ന നടനോട് ചെയ്യുന്ന അനീതിയാണിത്”: സുനിൽരാജിന്റെ വെളിപ്പെടുത്തൽ തള്ളി നിർമ്മാതാവ് അജിത് തലപ്പിള്ളി

കുഞ്ചോക്ക ബോബനെ കുറിച്ചുള്ള മിമിക്രി താരം സുനിൽരാജിന്റെ വെളിപ്പെടുത്തൽ തള്ളി നിർമാതാവായ അജിത് തലപ്പിള്ളി. സുനിൽ രാജ് പ്രവർത്തിച്ചത് ‘സജഷൻ സീനുകളിൽ’…