ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും, പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ഒപിഎം സിനിമാസ്

‘അജ സുന്ദരി’ സിനിമയുടെ സാധനം വാങ്ങി പണം നൽകാതെ പറ്റിച്ച വ്യാപാരികളുടെ കുടിശികകൾ തങ്ങൾ നേരിട്ട് തീർപ്പാക്കുമെന്ന് പ്രസ്താവന പുറപ്പെടുവിച്ച് നിർമാണ…