“ആ വസ്ത്രത്തിന്റെ ഫിറ്റിങ് ശരിയായിരുന്നില്ല, ഞാനത് ട്രയല്‍ ചെയ്തു നോക്കിയതുമില്ല”; ഐശ്വര്യ ലക്ഷ്മി

പൊതുപരിപാടിയിൽ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെന്ന വിമർശനങ്ങളിൽ വ്യക്തത വരുത്തി നടി ഐശ്വര്യ ലക്ഷ്മി. അന്ന് തനിക്ക് സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്ന് ഐശ്വര്യ…