“അമ്മ സംഘടനയിലെ വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങൾ പുറത്ത്”; സഘടനയ്ക്കെതിരെ പരാതിയുമായി ക്ഷേത്ര ഭാരവാഹികൾ

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച സ്പോൺസർഷിപ്പ് കരാറിന്റെ വിവരങ്ങൾ പുറത്ത്. സംഘടനയുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ്…