മോഹൻലാലിനെ ആദരിച്ച സർക്കാരിന്റെ പരിപാടിയെകുറിച്ചുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾക്ക് പിന്നാലെ ചർച്ചയായി അടൂരിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ. ചടങ്ങില്‍ അടൂര്‍…
Tag: adoor gopala krishnan
“കഴിവുള്ളവരെ ഉപയോഗിക്കാതെ അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് അവസാനിപ്പിക്കൂ”; അടൂർ ഗോപാല കൃഷ്ണൻ
കഴിവുള്ളവരെ ഉപയോഗിക്കാതെ അവര്‍ക്ക് പെന്‍ഷന്‍ എന്ന പേരില്‍ ചെലവിന് കൊടുക്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് കുറ്റപ്പെടുത്തി സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. പെന്‍ഷന്‍…
“അടൂര്‍ ഗോപാലകൃഷ്ണനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നത് ശരിയല്ല”; കെ.വി മോഹന്‍ കുമാര്‍
അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു പ്രതിഭയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീകരിക്കുന്നത് നല്ലതല്ലെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരന്‍ കെ.വി മോഹന്‍ കുമാര്‍. തിരുവനന്തപുരത്തു വെച്ച്…
“മെയിൽ – അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാവില്ല”; സംവിധായിക ശ്രുതി ശരണ്യം
സ്ത്രീകൾക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് സംവിധായിക ശ്രുതി ശരണ്യം. മെയിൽ – അപ്പർ ക്ലാസ് പ്രിവിലേജിൽ…
“500 കോടിയെന്നൊക്കെ ആളുകളെ പറ്റിക്കാൻ പറയുന്നതാണ്”; ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങൾക്കെതിരെ അടൂർ ഗോപാല കൃഷ്ണൻ
ബിഗ് ബഡ്‌ജറ്റ് സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. “ചിത്രത്തിന് 500 കൊടിയെന്നൊക്കെ പറയുന്നത് പ്രേക്ഷകരെ പറ്റിക്കാൻ വേണ്ടിയാണെന്ന്…
“സമാന്തര സിനിമകളുടെ പിതാവ്”; അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ
മലയാള സിനിമയെ ലോക സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം മലയാളത്തിനും ലോക സിനിമയ്ക്കും സംഭാവന ചെയ്ത കാലാതീത…