“സംശയരോഗിയായ ഭർത്താവ്, ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു”; ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി ശർമ

ശാരീരിക-മാനസിക പീഡനം, വഞ്ചന, സ്വർണാഭരണങ്ങൾ തട്ടിയെടുക്കൽ എന്നീ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നിയമനടപടിയുമായി പ്രമുഖ ടെലിവിഷൻ നടി അദിതി…