“ഏറ്റവും ശരിയായ വിധി തന്നെയാണ് വന്നത്, എല്ലാവരും അവൾക്കൊപ്പമാണ്”; സരയൂ

ആക്രമിക്കപ്പെട്ട നടിക്കൊപ്പമായത് കൊണ്ട് കോടതിയുടെ ശിക്ഷാവിധിയിൽ സന്തോഷിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് നടി സരയൂ. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ശരിയായ വിധി…

“പൊട്ടിക്കരഞ്ഞും, ദയ യാചിച്ചും ജഡ്‌ജിക്കു മുന്നിൽ അപേക്ഷിച്ച് പ്രതികൾ”; നടി അക്രിമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു

നടി അക്രിമിക്കപ്പെട്ട കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും…

“എടാ… ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’,നിറകണ്ണോടെ ദിലീപേട്ടൻ പറഞ്ഞു”; വെളിപ്പെടുത്തി ഹരിശ്രീ യൂസഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഹരിശ്രീ യൂസഫ്. നടി ആക്രമിക്കപ്പെട്ട വിഷയം…

“അതിജീവിതയ്ക്ക് നീതി ലഭിക്കണം, തെറ്റ് ചെയ്‌തവർ ആരായാലും ശിക്ഷിക്കപ്പെടണം”; കോടതി വിധിയെ മാനിക്കുന്നുവെന്ന് ടൊവിനോ തോമസ്

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധിക്കു പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. തെറ്റ് ചെയ്‌തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും, കേസിൻ്റെ…

“നിങ്ങളുടെയെല്ലാം പിന്തുണ അവളോടൊപ്പമുണ്ടെന്ന് നമ്മുടെ പ്രിയപ്പെട്ട പെൺകുട്ടി അറിയുന്നുണ്ട്”; അതിജീവിതയ്ക്ക് ആത്മവിശ്വാസം പകർന്ന് പാർവതി

ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സന്ദേശങ്ങൾ അയച്ച സാധാരണ സ്ത്രീകൾക്ക് നന്ദി അറിയിച്ച് പാർവതി തിരുവോത്ത്. ഏവരുടെയും പിന്തുണ അതിജീവിതയ്ക്കുണ്ടെന്ന് അവൾ മനസ്സിലാക്കുന്നുണ്ടെന്നും, ‘ഇതൊരു…

“പറയാനുള്ളത് നേരത്തെ പറഞ്ഞു പോയി’, കേസിന്റെ അന്തിമഫലം അഭിഭാഷകരും പണത്തിന്റെ സ്വാധീനവും അനുസരിച്ച്”; ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി വന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് നടൻ ജോയ് മാത്യു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ…

“ദിലീപിൻ്റെ മുൻ ചെയ്‌തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ തെറ്റിദ്ധരിച്ച് പോയതാണ്”; ദിലീപിനോട് മാപ്പ് പറഞ്ഞ് ആലപ്പി അഷ്‌റഫ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ ദിലീപിനോട് മാപ്പ് ചോദിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. തെറ്റിദ്ധാരണകൾ മൂലം തെറ്റുകൾ…

നടിയെ ആക്രമിച്ച കേസിൽ വിധിപ്പകര്‍പ്പ് ചോർന്നു; വിവരങ്ങൾ ഒരാഴ്ച മുന്നേ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ഒരാഴ്ച മുന്നേ ചോർന്നെന്ന് സംശയം. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഊമ കത്ത് ലഭിച്ചിട്ടുണ്ടെന്ന് കേരള ഹൈക്കോടതി…

“കോടതി വിധി അവള്‍ അംഗീകരിക്കുന്നുണ്ടോ, അവള്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നുണ്ടോ?”; ഷഹബാസ് അമൻ

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷഹബാസിന്റെ പ്രതികരണം. ‘കോടതി വിധി…

“ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അത് വേട്ടയാടലാണ്, അത് അദ്ദേഹം തെളിയിക്കണം”;രമേശ് പിഷാരടി

ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അത് വേട്ടയാടലാണെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ രമേശ് പിഷാരടി. കേസിൽ ഒരുഘട്ടത്തിലും ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്നും,…