” മമിതയുടെ പാട്ടും നല്ലവനായ ഉണ്ണിയുടെ ഷർവാണിയും”; മമിതയുടെ പാട്ടിനെക്കുറിച്ച് പിഷാരടി

ജനനായകന്റെ ഓഡിയോ ലോഞ്ചിന്റെ വേദിയിൽ പാട്ട് പാടിയതിനു പിന്നാലെ മമിത ബൈജു എയറിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. ഈ…

“കുറേവർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കാര്യമാണ്”; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഗൗതമി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. രാജപാളയം മണ്ഡലത്തിലാണ് ഗൗതമി മത്സരിക്കാനൊരുങ്ങുന്നത്. ഇക്കാര്യം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, അവിടെ…

“ജെനുവിനായിട്ടുള്ള, വിവരവും ബോധവും ഉള്ള സ്ത്രീയാണ് നിഖില വിമൽ”; രശ്മി രാധാകൃഷ്ണൻ

ജെനുവിനായിട്ടുള്ള വിവരവും ബോധവും ഉള്ള സ്ത്രീയാണ് നിഖില വിമലെന്ന് പ്രശംസിച്ച് സ്ക്രിപ്റ്റ് റൈറ്റർ ‘രശ്മി’. വ്യക്തമായ പൊളിറ്റിക്സുള്ള വ്യക്തിയാണെന്നും, തനിക്ക് വളരെ…

“പിരീഡ്‌സ് ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവരതിനനുവദിച്ചു”; ‘മരിയാൻ’ ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവത്തെപ്പറ്റി പാർവതി തിരുവോത്ത്

ധനുഷ് ചിത്രം ‘മരിയാന്റെ’ ചിത്രീകരണ വേളയിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ലൊക്കേഷനിൽ തന്റെ ആവശ്യങ്ങൾ അന്വേഷിക്കാൻ…

“എല്ലാ പെൺകുട്ടികളും ഉപദ്രവിക്കപ്പെടുന്നുണ്ട്, മോശമായ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്”; പാർവതി തിരുവോത്ത്

പൊതുസ്‌ഥലങ്ങളിൽ വച്ച് പുരുഷന്മാർ നഗ്നതാപ്രദർശനം നടത്തിയ നിരവധി അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ലൈംഗികതയെ കുറിച്ച് താൻ…

“സൗന്ദര്യം നോക്കുന്നവരാരും എന്നെ വിവാഹം കഴിക്കില്ലെന്ന് ആളുകൾ പറഞ്ഞു, മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് എന്നെ ബോധിപ്പിക്കാൻ”; മീനാക്ഷി ചൗധരി

മിസ് ഇന്ത്യയില്‍ പങ്കെടുത്തത് താന്‍ സുന്ദരിയാണെന്ന് തെളിയിക്കാനായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി മീനാക്ഷി ചൗധരി. നിറത്തിന്റെ പേരിലും, മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും കളിയാക്കലുകള്‍…

“മഞ്ജു വിന് ഞങ്ങളുണ്ട്, യാതൊരു തടസ്സങ്ങളുമില്ലാതെ ഒറ്റയ്ക്ക് യാത്ര തുടരൂ”; ശോഭന

മഞ്ജു വാര്യരുടെ കരുത്തിനെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പിന് മറുപടി പങ്കിട്ട് നടി ശോഭന. മഞ്ജു ഒറ്റയ്ക്കല്ലെന്നും സ്നേഹിക്കാൻ വലിയൊരു…

“ഗീതുവുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല”; പ്രശംസിച്ച് രാം ഗോപാലവർമ

സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസെന്ന് പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. “ടോക്സിക് എങ്ങനെയാണ് അവർ ചിത്രീകരിച്ചതെന്ന്…

“ദളപതിയുമല്ല റിബൽ സ്റ്റാറുമല്ല”; ഐഎംഡിബിയുടെ ജനപ്രിയ താരമായി സാറാ അർജുൻ

ഐഎംഡിബിയുടെ ഈ ആഴ്‌ചയിലെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തി നടി സാറാ അർജുൻ. ബുധനാഴ്ചയാണ് ഐഎംഡിബി തങ്ങളുടെ പ്രതിവാര ജനപ്രിയ…

“പൊതുവേദിയിൽ നടിയോട് മോശമായി പെരുമാറി”; കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയ

നടി അനന്യ പാണ്ഡേയോട് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ മോശമായി പെരുമാറിയെന്നാരോപണം. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ അനുമതിയില്ലാതെ അനന്യയുടെ ഇടുപ്പിൽ…