എട്ട് വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഇന്ന്. 11-ന് കോടതിനടപടികൾ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ്…