കമൽഹാസൻ-മണിരത്‌നം ടീമിന്റെ പുതിയ ചിത്രം തഗ് ലൈഫിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്തു വിട്ടു. സിനിമയിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റിയത്…
Tag: abhirami
തഗ് ലൈഫ് ഒഴിവാക്കിയത് നന്നായി, ദുൽഖറിന് ചെയ്യാൻ മാത്രമായി തഗ് ലൈഫിൽ ഒന്നുമില്ല; ആദ്യ ഷോയ്ക്ക് ശേഷം മോശം പ്രതികരണം നേടി തഗ് ലൈഫ്
കമൽ ഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ ആദ്യ പകുതി…
തഗ് ലൈഫ് അഡ്വാൻസ് ബുക്കിങ് നാളെ മുതൽ
മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ അഡ്വാൻസ് ബുക്കിങ് ജൂൺ ഒന്നിന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് സിനിമയുടെ ബുക്കിങ് ഓപ്പൺ ആകും.…
കമൽഹാസനുമായുള്ള ചുംബനരംഗം; വിവാദങ്ങൾക്ക് മറുപടി നൽകി അഭിരാമി
കമൽഹാസനുമായുള്ള ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി അഭിരാമി. കമല്‍ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’ ട്രെയ്‌ലറിലെ ചുംബന രംഗങ്ങളായിരുന്നു…
കമല്‍ഹാസന് മാപ്പ് പറയാൻ നൽകിയ സമയം അവസാനിച്ചു; കർണാടകയിൽ തഗ് ലൈഫിന് പ്രദർശന വിലക്ക്
കര്‍ണാടകയില്‍ കമൽഹാസൻ-മണിരത്നം ചിത്രം ‘തഗ് ലൈഫ്’ പ്രദര്‍ശന വിലക്കിലേക്ക്. കന്നഡ ഭാഷാവിവാദത്തില്‍ മാപ്പു പറയാൻ കമല്‍ഹാസന് രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ്…
യഥാർത്ഥ ജീവിതത്തിൽ പ്രായം നോക്കാതെ പ്രണയിക്കുന്നവരുണ്ട്, സിനിമ കാണുമ്പോൾ നമ്മൾ അത് അവഗണിക്കുന്നു; മണിരത്‌നം
മണിരത്നം കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ കമൽഹാസൻ തൃഷ ജോഡികളുടെ പ്രണയരംഗങ്ങൾക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച്…
വിവാദ പരാമർശത്തിൽ വിശദീകരണവുമായി കമല്‍ ഹാസന്‍.
കന്നഡയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച്…
ബീപ് സോങ് പുറത്തിറങ്ങി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നുപോയ തന്നെ കൈപിടിച്ചുകയറ്റിയത് റഹ്‌മാൻ സാർ നൽകിയ പാട്ടാണ്; സിലമ്പരശൻ
എ ആർ റഹ്‌മാനോടൊപ്പം സഹകരിച്ചതിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ് തമിഴ് നടൻ സിലമ്പരശൻ. ബീപ് സോങ് പുറത്തിറങ്ങി…
കമൽ സാറിനെവെച്ച് സിനിമ ചെയ്‌താൽ തെനാലി പോലെ ആദ്യാവസാനം വരെ കോമഡിയുള്ള സിനിമയാകും; ജോജു ജോർജ്
കമൽ ഹാസനെവെച്ച് താൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് കോമഡി ജോണാറാകും എന്ന പറഞ് നടനും സംവിധായകനുമായ ജോജു ജോർജ്. തഗ്…