“സമൂഹത്തിനോ പ്രേക്ഷകർക്കോ എന്ത് ദ്രോഹമാണ് ചെയ്തതെന്നറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്.”; അഭിരാമി സുരേഷ്

തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. ‘അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്നും, മറുവശത്തുള്ളവരോട് ഒട്ടും ദയയില്ലാത്ത മാനസികാവസ്ഥയാണ്…