“അന്ന് പൃഥ്വിരാജ് അയച്ച മെസ്സേജ് തന്ന കോൺഫിഡൻസ് വലുതാണ്, തളരാതെ പിടിച്ചു നിർത്തിയതും ആ മെസ്സേജ് ആണ്”; അഭിലാഷ് പിള്ള

‘സുമതി വളവിന്റെ‘ റീലീസ് സമയത്ത് നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കുകളിൽ തളരാതെ തന്നെ പിടിച്ചു നിർത്തിയത് പൃഥ്വിരാജ് നൽകിയ മോട്ടിവേഷനാണെന്ന് തുറന്നു…