“ഞാൻ 9 മണിക്ക് വന്നത് കൊണ്ട് “സിക്കന്ദർ” പരാജയപ്പെട്ടു, മദ്രാസിയിലെ നായകൻ 6 മണിക്ക് എത്തിയത് കൊണ്ട് സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക് ബസ്റ്ററായി”; സൽമാൻ ഖാൻ

സംവിധായകൻ മുരുഗദോസ് തനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. “താൻ സമയം വൈകി വന്നത് കൊണ്ട് സിക്കന്ദർ വിജയിക്കാതെ…