“വൈകാരികമായ നിമിഷമായിരുന്നു, ലാലിൻറെ കണ്ണ് നിറഞ്ഞു”; കാലങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയെപ്പറ്റി സത്യന്‍ അന്തിക്കാട്

തന്റെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ലൊക്കേഷനില്‍ വച്ച് താനും മോഹൻലാലും, ശ്രീനിവാസനും, കണ്ടുമുട്ടിയതിനെ കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.…