“ഒമ്പതാമത്‌ മലയാള പുരസ്കാരങ്ങൾ”; മോഹൻലാൽ മികച്ച നടൻ, അഭിനയ മികച്ച നടി

മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത്‌ മലയാള പുരസ്കാരത്തിൽ മോഹൻലാൽ മികച്ച നടൻ. തുടരും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുത്തത്.…